കര്‍ണാടകയ�" /> കര്‍ണാടകയ�"/>
An "Epic Encounter" Between A Black Panther And Leopard In Kabini
കര്‍ണാടകയിലെ കബനി വന്യജീവി സങ്കേതത്തില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മരത്തിനു മുകളില്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്ന കരിമ്പുലിയും പുള്ളിപ്പുലിയുമാണ് ദൃശ്യത്തിലെ താരങ്ങള്‍. കബനിനിയില്‍ നിന്ന് മാര്‍ച്ച് 6ന് പകര്‍ത്തിയതാണ് ഈ അപൂര്‍വ കാഴ്ച. കൂറ്റന്‍ മരത്തിനു മുകളിലായിരുന്നു പുള്ളിപ്പുലിയും കരിമ്പുലിയും. വിജയ് പ്രഭുവാണ് ദൃശ്യം പകര്‍ത്തിയത്